sasi-charamam-

പറവൂർ: നന്തികുളങ്ങര തറയിൽപ്പറമ്പ് വീട്ടിൽ ശശി (68) നിര്യാതനായി. ഭാര്യ: ആനന്ദവല്ലി. മകൻ: ശ്യാംകുമാർ.