
മൂവാറ്റുപുഴ: പുല്പാറയിൽ പി.പി. ജോസഫ് (84, റിട്ട. ജോയിന്റ് ഡയറക്ടർ ഒഫ് അഗ്രിക്കൾച്ചർ) നിര്യാതനായി. സംസ്കാരം നാളെ (ബുധൻ) 10ന് മുവാറ്റുപുഴ സെന്റ് തോമസ് അരമനപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കാഞ്ഞിരക്കാട്ട് മേരി ജോസഫ്. മക്കൾ: ബോബി ഫിലിപ്പ് ജോസഫ്, ജോബി ജേക്കബ് ജോസഫ്. മരുമക്കൾ: നീന. പൊന്നി.