കോലഞ്ചേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ ഭാഗമായുള്ള കോളേജ് ഒഫ് നഴ്സിംഗിന്റെ പുതിയ മന്ദിരത്തിന്റെ അക്കാഡമിക് ബ്ളോക്കിന്റെ ശിലാസ്ഥാപനം ഇന്ന് രാവിലെ 11ന് തിരുവാണിയൂർ മറ്റക്കുഴി പ്രിയദർശിനി വാലിയിൽ ബെന്നി ബഹനാൻ എം.പി നിർവഹിക്കും.