ajayan-arakathara
എ.ബി. ജയൻ അറയ്ക്കത്തറ

കൊച്ചി: എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെ ഭാരവാഹികളായി എ.ബി. ജയൻ അറയ്ക്കത്തറ (പ്രസിഡന്റ് ), സുനിൽകുമാർ മേനോൻ, അനന്ത നാരായണൻ (വൈസ് പ്രസിഡന്റ്), അഡ്വ. കെ.ആർ. രാജകുമാർ (സെക്രട്ടറി), പി. ഗിരിജ വല്ലഭൻ, ടി.ആർ. ഗണേശൻ (ജോയിന്റ് സെക്രട്ടറി), പി. മഹാദേവൻ (ട്രഷറർ) എന്നിവർ ഉൾപ്പെടെ 25 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹി​ച്ചു. സെക്രട്ടറി എ. ബാലഗോപാൽ, ട്രഷറർ രഞ്ജിത്ത് ആർ. വാര്യർ, സെക്രട്ടറി എ. ബാലഗോപാൽ, വൈസ് പ്രസിഡന്റ് ഐ.എൻ. രഘു എന്നിവ‌ർ സംസാരിച്ചു.