വൈപ്പിൻ: ചെറായി മാടവന കുടുംബാംഗം ചെറിയപല്ലംതുരുത്ത് പരേതനായ രാമകൃഷ്ണന്റെ മകൻ സുരേഷ് (57) നിര്യാതനായി. ഭാര്യ: സരിത. മക്കൾ: മീനാക്ഷി, മാളവിക.