ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ കടേപ്പിള്ളി ലക്ഷംവീട് കോളനിയിൽ മനോജ് ബാലൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് യു.സി കോളേജ് എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മാതാവ്: മാണി. ഭാര്യ: ഷൈലജ. മക്കൾ: മഹേഷ്, മനീഷ.