കക്കാട്: കൊറ്റേലിൽ ജോസഫ് പി.ഐ (81) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കരിങ്ങാച്ചിറ സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: ജോളി, ജോബി, ജോഷ്ലി. മരുമക്കൾ: സണ്ണി, സാബു, ജോഷി.