kklm

കൂത്താട്ടുകുളം: കാക്കൂർ വെട്ടിക്കുഴിയിൽ സജീവൻ (61) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ഇരട്ടത്തലക്കൽ കുടക്കച്ചിറ കുടുംബാംഗം തുളസി. മക്കൾ: അശ്വതി, അശ്വിൻ.