
കൂത്താട്ടുകുളം: പുത്തൻകളപ്പുരയിൽ പി.കെ. കുര്യാക്കോസ് (95) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ബാബു കുര്യാക്കോസ്, ലീലാമ്മ ജോൺ, ജോർജ് കുര്യാക്കോസ് (റിട്ട. പി.ഡബ്ല്യു.ഡി എൻജിനിയർ), സൂസൻ ടോണി, സാനി മാത്യു (യു.എസ്.എ). മരുമക്കൾ: സാലി, ജോൺ എബ്രാഹം, ജസി ജോർജ്, വി.എം. മാത്യു. സംസ്കാരം ഇന്ന് നാലിന് കൂത്താട്ടുകുളം സെന്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ.