ചോറ്റാനിക്കര: ചിത്രകലാ അദ്ധ്യാപകനായ കെ.വി. മാത്യുവിനെ (58) പോക്സോ കേസിൽ ചോറ്റാനിക്കര പൊലീസ് അറസ്റ്റുചെയ്തു. ചിത്രരചന പഠിക്കാനെത്തിയ പതിനൊന്നുകാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.