വടുതല: കുന്നുമ്മൽറോഡ് തേക്കുപറമ്പിൽ ഗോപാലന്റെ മകൻ ടി.ജി. ശശാങ്കൻ (62) നിര്യാതനായി. ഭാര്യ: ഉഷ. മകൾ: ചിഞ്ചു. മരുമകൻ: സ്‌മിജു.