
കൊച്ചി: കലൂർ എസ്.ആർ.എം റോഡ് ക്രസന്റ് നഗറിൽ ഐമനകുടിയിൽ മുസ്തഫയുടെ മകൻ എം.എം. മുഹമ്മദാലി (പി.ഡബ്ല്യു.ഡി കോൺട്രാക്ടർ 74) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: സമിത,സാജിദ്, സമീർ സിയാദ്, സിറാജ്, സബിത. മരുമക്കൾ: മുഹമ്മദ്കുഞ്ഞ്, മുബീന, സഫിറ, സമീറ, റിൻസി, അബ്ദുൽ റഊഫ്. ക്രസന്റ് നഗർ റസിസന്റ്സ് അസോസിയേഷൻ സ്ഥാപകരിൽ ഒരാളാണ്.