കൊച്ചി: അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയുമായി സഹകരിച്ച് ഫെയ്‌സ് ഫൗണ്ടേഷൻ കടവന്ത്ര ഗാന്ധിനഗറിലെ ഓഫീസ് അങ്കണത്തിൽ 15ന് രാവിലെ 9ന് സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. സെൻട്രൽ പൊലീസ് അസി. കമ്മിഷണർ വി.കെ.രാജു ഉദ്ഘാടനം ചെയ്യും. തിമിര ശസ്ത്രക്രിയ സൗജന്യമായി നടത്തും. ഫോൺ: 0484 2929099