ആലുവ:ആലുവ ശിവഗിരി വിദ്യാനികേതൻ സീനിയർ ഹയർ സെക്കൻഡറി സ്‌കൂളിൽ (അദ്വൈതാശ്രമത്തിന് എതിർവശം) നീറ്റ് /കീ /നഴ്‌സിംഗ് എൻട്രൻസ് പരിശീലന ക്ളാസുകൾ മാർച്ച് 25ന് ആരംഭിക്കും. ബി.പി.എൽ റേഷൻ കാർഡുകാരുടെ മക്കൾക്ക് ഫീസ് ഇളവ് അനുവദിക്കും. ഡോക്ടേഴ്‌സിന്റെ നേതൃത്വത്തിലാണ് ക്ലാസ്. ഫോൺ: 9744005277.