കൊച്ചി: ഗ്ലോക്കോമ വാരത്തിന്റെ ഭാഗമായി പാലാരിവട്ടം ചൈതന്യ കണ്ണാശുപത്രിയിൽ ഈമാസം 16 വരെ സൗജന്യ നേത്ര പരിശോധന നടക്കും. പരിശോധന ആവശ്യമുളളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 7994495940 , 7994495942, 0484 2725500 .