നെടുമ്പാശേരി: മേയ്ക്കാട് ഹരിതനഗർ ചോർക്കോട്ട് വീട്ടിൽ പരേതനായ സുബ്രന്റെ മകൻ ജിനീഷ് (30) നിര്യാതനായി. സംസ്കാരം ഇന്ന്. മാതാവ്: ദേവകി. ഭാര്യ: ലക്ഷ്മി.