union-bank-1

കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യ എറണാകുളം റീജിയണിലെ വനിതാ ജീവനക്കാർക്കായി വർക്ക്‌ഷോപ്പ് നടത്തി. ബാങ്കിന്റെ എറണാകുളം റീജിയണൽ മേധാവി ടി.എസ്. ശ്യാം സുന്ദർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ എറണാകുളം ഡെപ്യൂട്ടി റീജിയണൽ മേധാവി മഹാലിംഗ ദേവഡിഗ, കോർപ്പറേറ്റ് ട്രെയിനറും മോട്ടിവേഷണൽ പ്രഭാഷകയുമായ വിനിത ജയൻ എന്നിവർ പങ്കെടുത്തു.