
അങ്കമാലി: മണിയംകുളം റോഡ് എ.എച്ച്.എസ്.എൻ 65ൽ ചേറ്റുങ്ങൽ സി.എ. വർഗീസ് (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. ഭാര്യ: പരേതയായ മോളി വരാപ്പുഴ തളിയൻ കുടുംബാംഗം. മക്കൾ: ജെഫിൻ (ഒമാൻ), ജിൽസ, ജെൻസൻ (പോർച്ചുഗൽ). മരുമക്കൾ: ഷീന, ഡിഫിൻ.