അങ്കമാലി: എൽ.എഫ്. ആശുപത്രിക്ക് സമീപം കുന്ന് റോഡിൽ പള്ളിപ്പാട്ട് വീട്ടിൽ ജോർജ് (76) നിര്യാതനായി. ഭാര്യ: എരവത്തൂർ കരിയാറ്റി കുടുംബാംഗം എൽസി. മക്കൾ: സിജോ, ലിജോ.