പളളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ചക്കാലക്കൽവീട്ടിൽ സി.കെ. മണി (72, റിട്ട. നേവൽബേസ്) നിര്യാതനായി. സംസ്കാരം ഇന്ന് 12ന് ഇടക്കൊച്ചി പൊതുശ്മശാനത്തിൽ. ഭാര്യ: പ്രഭ. മക്കൾ: പ്രമോദ്, പ്രിയ (ഓസ്ട്രേലിയ), പ്രീതി. മരുമക്കൾ: ജീജ, വൈശാഖ്, വേണുനാഥ്.