പറവൂർ: ചെറിയപല്ലംതുരുത്ത് കാരിക്കോട് ഇല്ലത്ത് ജയകുമാറിന്റെ ഭാര്യ എം.കെ. ജയശ്രീ (53) നിര്യാതയായി. ആലങ്ങാട് കെ.ഇ.എം ഹൈസ്കൂളിലെ അദ്ധ്യാപികയാണ്. മക്കൾ: ഹരിഗോവിന്ദ്, ശിവദ. സംസ്കാരം ഇന്ന് രാവിലെ എട്ടിന് വീട്ടുവളപ്പിൽ.