p
വേനൽച്ചില്ലകൾ...ശക്തമായ വേനൽ ചൂടിൽ വെന്തുരുകുകയാണ് നഗരം. ചൂടിൽ ഇലപൊഴിഞ്ഞ മരത്തിന് സമീപത്ത് കൂടി കുടിവെള്ളവുമായി പോങ്കുന്ന ടാങ്കർ. വൈറ്റിലയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച