ambadi-road-
പുത്തൻവേലിക്കര പതിമൂന്നാം വാർഡിലെ അമ്പാടി റോഡിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കുന്നു

പറവൂർ: പുത്തൻവേലിക്കര പഞ്ചായത്ത് പതിമൂന്നാം വാർഡിൽ നിർമ്മിച്ച അമ്പാടി റോഡിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിച്ചു. പഞ്ചായത്ത് മെമ്പർ രജനി ബിബി അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് വലിയപറമ്പിൽ, പി.കെ. ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.