bhaimi82

തൃപ്പൂണിത്തുറ: ഉദയംപേരൂർ നടക്കാവ് പത്തുപറയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ ഭൈമി (82) നിര്യാതയായി. മക്കൾ: കാഞ്ചന, ജയൻ, പരേതയായ ആയിഷ. മരുമക്കൾ: ശശി, സിജി.