nipon

കൊച്ചി: നിപ്പോൺ ടൊയോട്ട 'മാർവെലസ് മാർച്ച് ' എന്ന പേരിൽ ആനുകുല്യങ്ങൾ ആരംഭിച്ചു. ടൊയോട്ട ഹൈലക്‌സ്, ഫോർച്യൂണർ, ഗ്ലാൻസ, ക്യാമ്രി എന്നീ വാഹനങ്ങൾക്ക് ആനുകുല്യങ്ങൾ ലഭിക്കും.
എക്‌സ്‌ചേഞ്ച് ബോണസ്, അക്‌സസറികളിൽ കിഴിവ്, എക്സ്റ്റൻഡഡ് വാറന്റി, നിലവിലെ ഉടമസ്ഥർക്ക് ലോയൽറ്റി ബോണസ് എന്നിവയും ലഭിക്കും. പ്രീഓൺഡ് വാഹനങ്ങൾ ഒരുമണിക്കൂറിനുള്ളിൽ വിൽക്കാനും കൈമാറ്റം ചെയ്യാനും സൗകര്യമുണ്ട്. ആനുകൂല്യങ്ങൾ മാർച്ച് 31 വരെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.