kklm
വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലെ ഏഴാം ഡിവിഷനിൽ കാലിക്കട്ട് ജംഗ്ഷനിൽ 15 ലക്ഷം രൂപ ചെലവിൽ പണി തീർത്ത വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൂത്താട്ടുകുളം മുൻസിപ്പൽ ചെയർപേഴ്സൺ വിജയ ശിവൻ നിർവഹിച്ചു. വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് അദ്ധ്യക്ഷതയിൽ.ഷിബി ബേബി,പ്രിൻസ് പോൾ ജോൺ, ജിജി ഷാനവാസ്‌, ബേബി കീരാംതടം, പിസി ഭാസ്കരൻ, ജോൺ എബ്രഹാം, സിബി കൊട്ടാരത്തിൽ, അനിൽ കരുണാകരൻ, പി.ജി. സുനിൽകുമാർ, സിഎ തങ്കച്ചൻ, സുമ വിശ്വംബരൻ, ജിഷ രഞ്ജിത്, ഷാമോൾ സുനിൽ,എന്നിവർ,നഗര സഭ ക്ലീൻ സിറ്റി മാനേജർ എം. ആർ. സാനു തുടങ്ങിയവർ പങ്കെടുത്തു.