sarama

അങ്കമാലി : കിടങ്ങൂർ പൈനാടത്ത് പരേതനായ ഏല്യസിന്റെ ഭാര്യ സാറാമ്മ (73) നിര്യാതയായി. അരുവിപ്പാറ കാട്ടത്തോടൻ കുടുംബാംഗമാണ്. മക്കൾ: ബിജി, ജിജി, ബിജു, ജിജൊ. മരുമക്കൾ: സണ്ണി, തങ്കച്ചൻ, ബീല, ഷീജ.