
മൂവാറ്റുപുഴ: തെക്കൻ മാറാടി പരേതനായ കോനാൽ പരമേശ്വരൻ നായരുടെ (തങ്കപ്പൻ )ഭാര്യ അമ്മുക്കുട്ടിഅമ്മ (94) നിര്യാതയായി.
സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: കെ. പി. രാധാകൃഷ്ണൻ (റിട്ട. ബി.എസ്.എൻ.എൽ), കെ. പി. സന്തോഷ് .
മരുമക്കൾ: വിജയകുമാരി (മുൻ അദ്ധ്യാപിക, വിവേകാനന്ദ വിദ്യാലയം, മൂവാറ്റുപുഴ), രേണുക (ബാങ്ക് ഒഫ് ഇന്ത്യ, മൂവാറ്റുപുഴ).