നായരമ്പലം: താന്നിപ്പിള്ളി ടി.കെ. മൈക്കിളിന്റെ ഭാര്യ മേരി മൈക്കിൾ (76) നിര്യാതയായി. എടവനക്കാട് കണക്കശേരി കുടുംബാംഗമാണ്. മക്കൾ: റോസി (ഷീബ), വർഗീസ്, ആനി ഷിനി. മരുമക്കൾ: ബാബു, റീന, സുനിൽ.