kanchana

കാഞ്ചന

വൈപ്പിൻ: ചെറായി ഡിസ്‌പെൻസറി വെസ്റ്റ് റോഡിൽ പല്ലേക്കാട്ട് രാജന്റെ ഭാര്യ കാഞ്ചന (84) നിര്യാതയായി. മക്കൾ: സജീവ്, ശോഭന, ദിലീപ്, ദീപ. മരുമക്കൾ: ഷീല, സുബ്രഹ്മണ്യൻ, ദിലീപ്.