തൃപ്പൂണിത്തുറ: പൂത്തോട്ട കിഴക്കേ മഠത്തിപ്പറമ്പിൽ പരേതനായ മണിയുടെ ഭാര്യ കനക (69) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മകൻ: രജിമോൻ. മരുമകൾ: നിത്യ.