alice70

കൂത്താട്ടുകുളം: പാലക്കുഴ മാറിക ഓലിക്കൽ(തെക്കേൽ)​ ജോണിയുടെ ഭാര്യ ആലീസ് (70) നിര്യാതയായി. പെരിയാമ്പ്ര കർത്താനിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജെയ്മോൻ. മരുമക്കൾ: ലിജി ,സൗമ്യ. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് പാലക്കുഴ സെന്റ് ജോൺസ് സുറിയാനി പള്ളി സെമിത്തേരിയിൽ.