വളയൻചിറങ്ങര: ടാങ്ക്സിറ്റി തട്ടുപറമ്പിൽ വീട്ടിൽ അമൽ (29) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന്. ഭാര്യ: അശ്വതി.