പറവൂർ: പെരുമ്പടന്ന കൊട്ടകണക്കൻപറമ്പിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ രാമായി (99) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് തോന്ന്യകാവ് പൊതുശ്മശാനത്തിൽ. മക്കൾ: രാജാമണി, രതി, രവീന്ദ്രൻ, അശോകൻ, സുദേശൻ, പരേതനായ മോഹനൻ.