chandran74

അങ്കമാലി : തുറവൂർ ആശാൻപടി നെടുവേലി വീട്ടിൽ എൻ.കെ ചന്ദ്രൻ (74) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തുറവൂർ യൂണിറ്റ് അംഗവും, ഔഷധി ആയുർവേദ വൈദ്യശാല എജൻസി ഉടമസ്ഥനുമാണ് ചന്ദ്രൻ. ഭാര്യ: തുറവുങ്കര പടനാടൻ ലീല. മക്കൾ: പ്രസാദ്, ചിത്ര. മരുമക്കൾ: കോട്ടപടി പ്ലാമുടി കോലക്കാടൻ ദീപ്തി, വളയൻചിറങ്ങര മഞ്ഞാക്കിൽ ധനേഷ്.