u

ആമ്പല്ലൂർ: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ശുചിത്വോത്സവം സമാപിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഷാജി മാധവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം. ബഷീർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എ. എൻ. ശശികുമാർ, ടി. കെ. അരുൺകുമാർ, നസ്മോൾ, കെ.എ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.