athmaram67

വൈപ്പിൻ: എടവനക്കാട് പാടത്ത് ആത്മാറാം(67) നിര്യാതനായി. ഭാര്യ: സജിത. മക്കൾ: അഞ്ജുറാം, അനുറാം. മരുമകൻ: അജിത് ബാബു.