
കണ്ടനാട്: കീയാലിൽ പരേതനായ കെ.സി. മാത്യുവിന്റെ ഭാര്യ ഏലിക്കുട്ടി മാത്യു(95) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് കണ്ടനാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: കെ.എം. ചെറിയാൻ, കെ.എം. ജോൺ, ലില്ലി തമ്പി, മേരിക്കുട്ടി തമ്പി, ആലിസ് വർഗീസ്, കെ.എം. പീറ്റർ, റൂബി സണ്ണി. മരുമക്കൾ: ലീല, മേരി, പരേതനായ ഒ.എം. തമ്പി, സി.എം. തമ്പി, ഇ.വി. വർഗീസ്, ജയ, എ.ജെ. സണ്ണി.