sanu59

കോലഞ്ചേരി: കടയിരുപ്പ് എഴിപ്രം പാപ്പാരിപീടിക പുത്തൻപുരയ്ക്കൽ പി.വി. സാനു (59) നിര്യാതനായി. റിട്ടയേർഡ് എം.വി.ഐ.പി ഉദ്യോഗസ്ഥനാണ്. സംസ്ക്കാരം ഇന്ന് വൈകിട്ട് 3ന് കാക്കനാട് പൊതുശ്മശാനത്തിൽ നടക്കും. കുമ്പളങ്ങി പുത്തൻപുരയ്ക്കൽ പരേതായ വളവൻ മാസ്റ്ററുടെ മകനാണ്. ഭാര്യ: അജിത. മകൾ: ഇന്ദുമതി.