
കിഴക്കമ്പലം: കിഴക്കമ്പലം തുരുത്തുമ്മേൽ ടി.സി. യോഹന്നാൻ നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് കിഴക്കമ്പലം സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ഗ്രേസി, ലിസി, ജോണി (ഗവ. ഹോമിയോ ആശുപത്രി, മുവാറ്റുപുഴ). മരുമക്കൾ: വി.സി. മാത്യു (ജി.ടി.എൻ), ബെന്നി വർഗീസ് (ന്യൂ ഇന്ത്യ ഇൻഷുറൻസ്, പെരുമ്പാവൂർ), ബിന്ദു കെ. ഐസക് (ഹെൽത്ത് ഇൻസ്‌പെക്ടർ, കുന്നത്തുനാട് ).