
തൃപ്പൂണിത്തുറ: സിദ്ധി കേദാർ 3 എച്ചിൽ പരേതനായ അഡ്വ. കൃഷ്ണൻ പണ്ടാരത്തിലിന്റെ ഭാര്യ രാധാദേവി അന്തർജനം (83) നിര്യാതയായി. മക്കൾ: സ്നേഹജ (ഇരുമ്പനം വി.എച്ച്.എസ്), സുധീർ (ശ്രീശങ്കര വിദ്യാപീഠം കോളേജ്), സുദീപ് (പനങ്ങാട് എച്ച്.എസ്.എസ്). മരുമക്കൾ: സജീവ് കുമാർ (ദുബായ്), ഹരിപ്രിയ (ടെക്നോപാർക്ക്), സ്വാതി (അദ്ധ്യാപിക).