പള്ളുരുത്തി: പെരുമ്പടപ്പ് എം.എ. മാത്യു റോഡ് നടുവില വീട്ടിൽ എൽസി (84) നിര്യാതയായി. മക്കൾ: ഷീല , ബാബു , വർഗീസ്. മരുമക്കൾ: ജെയിംസ്, ലിൻസി, അന്റോണിയ പ്രേമി.