മൂവാറ്റുപുഴ: പണ്ടപ്പിള്ളി പൈനാടത്ത് ഔസേഫ് മകൻ തോമസ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പണ്ടപ്പിള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ജോസഫ്, ഷൈനി, ഷൈല. മരുമക്കൾ: സാലി, ജോയി, മനോജ്.