
ആലങ്ങാട് : നീറിക്കോട് കൈതവളപ്പിൽ കെ.കെ. സജീവൻ(62) നിര്യാതനായി. നീറിക്കോട് സഹകരണ ബാങ്ക് ഡയറക്ടറും, മുൻ വാട്ടർ അതോറിറ്റി ജീവനക്കാരനുമായിരുന്നു. ഭാര്യ: ഷൈനി (എൽ.ഐ.സി ഏജന്റ്). മക്കൾ: സേതുലക്ഷ്മി (ടെലഫോൺ ഓപ്പറേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരം), ശ്രീലക്ഷ്മി (ഡിജിറ്റൽ അനിമേറ്റർ). മരുമക്കൾ: രെഞ്ചു(സിവിൽ എഞ്ചിനീയർ), റിജോ(ഡിജിറ്റൽ അനിമേറ്റർ).