കുമ്പളങ്ങി: അദ്ധ്യാപികയും കവയിത്രിയുമായിരുന്ന അന്തരിച്ച ആഗ്നസ് ടീച്ചറെ അനുസ്മരിക്കുന്നതിനായി ഏപ്രിൽ 28ന് 2 മണിക്ക് കുമ്പളങ്ങി തെക്ക് പഴങ്ങാട് സെന്റ് ജോർജ് എൽ.പി സ്കൂൾ ഹാളിൽ എൻ.എൻ. സത്യവ്രതൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും കവിയരങ്ങും നടത്തും. പങ്കെടുക്കാൻ ഫോൺ: 9809575475.