mariyam81


പെരുമ്പാവൂർ: തോട്ടുവ തേക്കാനത്ത് പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (91)നിര്യാതയായി. അങ്കമാലി വാതക്കാട് മുളവരിക്കൽ പള്ളിപ്പാടൻ കുടുംബാംഗമാണ്. സംസ്കാരം നാളെ രാവിലെ 10ന് തോട്ടുവ സെന്റ് ജോസഫ് പള്ളിസെമിത്തേരിയിൽ. മക്കൾ: ഏലമ്മ, ചാക്കുണ്ണി, പൗലോസ്, സിസ്റ്റർ ലീമ ജോസ് എഫ്സിസി, സെബാസ്റ്റ്യൻ, ആന്റണി, ജോസ്, പരേതയായ ഡെയ്‌സി. മരുമക്കൾ: വർഗീസ്, കൊച്ചുറാണി, ആനി, ജയ മരിയ, ടീന, സജി, ജോൺസൺ.