-thomas-
kob- C V thomas vallaomk

വല്ലകം: പരേതനായ ചക്കുങ്കൽ സി.വി. വർഗീസിന്റെ (കൊച്ചു കുഞ്ഞ്) മകൻ സി.വി തോമസ് (തൊമ്മച്ചൻ, 89) നിര്യാതനായി. ഭാര്യ: പരേതയായ മറിയമ്മ. മക്കൾ : ഗീത, ജോർജ് തോമസ് (യു.എസ്.എ). മരുമക്കൾ: ബേബിച്ചൻ, അനു. സംസ്കാരം നാളെ രാവിലെ 10ന് വല്ലകം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.