ali70
അലി

പെരുമ്പാവൂർ: വൈക്കം ചെമ്പ് സ്വദേശി മുടിക്കൽ പള്ളിക്കവലയിൽ അറക്കൽ വീട്ടിൽ പരേതനായ കൊച്ചുണ്ണിയുടെ മകൻ അലി (70) നിര്യാതനായി. മക്കൾ: ആരിഫ്, അയിഷ, യാസീൻ. മരുമകൻ: അൻസിൽ.