കുറുപ്പംപടി: ഓടക്കാലി നൂലേലി തെക്കുംഞ്ചേരി പഴവപ്പിള്ളി വീട്ടിൽ കൊച്ചുകുട്ടൻ (71 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: ഗിരീഷ്, ഹരീഷ്, സതീഷ്. മരുമക്കൾ: സൗമ്യ, ശ്രീജ, സൗമ്യ.