കുറുപ്പംപടി: വേങ്ങൂർ തോട്ടുങ്കൽവീട്ടിൽ ചാക്കപ്പന്റെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: ചിന്നമ്മ, അനിത, സനു. മരുമക്കൾ: രാജു, വർഗീസ്, തങ്കച്ചൻ.